തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. മേപ്രാൽ, താമരാൽ, കൂട്ടുമ്മേൽ , റോഡുകടവ്, ആറ്റുമാലി, ഹനുമാൻ, കാട്ടൂക്കര, കായപ്പുറം എന്നീ സെക്ഷൻ പരിധിയിൽ ഒക്ടോബർ 15 ശനി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Advertisements