ഭാരതീയ മസ്ദൂർ സംഘം തിരുവല്ല മുൻസിപ്പൽ മേഖല യോഗം

തിരുവല്ല : ഭാരതീയ മസ്ദൂർ സംഘം തിരുവല്ല മുൻസിപ്പൽ മേഖല യോഗം സെക്രട്ടറി പ്രേം ജി ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ മേഖല ജോയിന്റ് സെക്രട്ടറി ദീപക് ആർ ന്റെ അധ്യക്ഷതയിൽ ടൗൺ ഹെഡ് ലോഡ് സെക്രട്ടറി ബൈജു സ്വാഗതം പറഞ്ഞു. യൂണിറ്റ് ഭാരവാഹി ശ്രീ അനിൽ കെ.പി കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles