തിരുവല്ല നഗരസഭയുടെ ആഭിമുഖ്യത്തിൽ തിരുവല്ല വി ജി എം ഹാളിൽ നടന്ന തെളിനീരൊഴുകും നവകേരളം ജലസംരക്ഷണ പദ്ധതി കേരള ഫിഷറീസ് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുകുമാർ അദ്ധ്യക്ഷത വഹിച്ചു. അഭി തിയോ ഡേഷ്യസ് മെത്രോപ്പോലീ ത്ത, അഡ്വ. മാത്യു ടി തോമസ് എംഎൽഎ, പ്രൊഫ. പി ജെ കുര്യൻ രാഷ്ട്രീയ – സാമൂഹിക – സാംസ്ക്കാരിക നേതാക്കൾ പങ്കെടുത്തു.
Advertisements