തിരുവല്ല വെൺപാല കോമ്പുരാടത്ത് പുത്തൻപുരയിൽ എം മാത്യു (ജോണി )

തിരുവല്ല: കല്ലുങ്കൽ വെൺപാല കോമ്പുരാടത്ത് പുത്തൻപുരയിൽ എം മാത്യു (ജോണി- 68 റിട്ട. പോലീസ് ഹെഡ് കോൺസ്റ്റബിൾ) നിര്യാതനായി. ഭാര്യ : കുഞ്ഞുമോൾ മാത്യു. മക്കൾ : വർഗീസ് കെ മാത്യു, മോൻസി കെ മാത്യു, ‌ടോൺസി കെ മാത്യു. മരുമക്കൾ : സിമി സാമുവേൽ, അനുമോൾ കുര്യാക്കോസ്, സൂസൻ കുര്യാക്കോസ് .
സംസ്കാരം ഇന്ന് ആഗസ്റ്റ് 7 ഞായർ ഉച്ചയ്ക്ക് 2ന് പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
ഫോൺ: 85475 54450.

Advertisements

Hot Topics

Related Articles