തിരുവല്ല : പരുമലപളളി പെരുനാള് നവംബര്‍ രണ്ടിന് നടത്തപ്പെടുന്ന സാഹചര്യത്തില്‍ തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം അന്നേ ദിവസം തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല.
Advertisements