സെലക്ട് ഓട്ടോ ഇലക്ട്രിക്കൽസ് ഉടമ
പീതാംബരൻ

തിരുവല്ല: സെലക്ട് ഓട്ടോ ഇലക്ട്രിക്കൽസ് ഉടമ ചെങ്ങന്നൂർ അങ്ങാടിക്കൽ മുണ്ടുചിറയിൽ തുണ്ടിയിൽ പീതാംബരൻ (64) നിര്യാതനായി.
ഭാര്യ: പ്രമീള. മക്കൾ: പ്രിയ, പ്രിയങ്ക. മരുമക്കൾ : ശിവപ്രസാദ്, സജു . സംസ്കാരം ഇന്ന് 2.30 ന് .

Advertisements

Hot Topics

Related Articles