തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവിലെ 5 ന് ഹരിനാമകീർത്തനം, 7 ന് നാരായണീയ പാരായണം 3 ന് ഉത്സവബലി, 5 ന് കാഴ്ചശ്രീബലി 6.30 ന് ചുറ്റുവിളക്ക് .
കലാപരിപാടികൾ
രാവിലെ 8 ന് ശ്രീബലി, സേവ, 11 ന് ഓട്ടൻ തുള്ളൽ,
5.30 ന് വയലിൽ ഫ്യൂഷൻ, 7 ന് സാംസ്കാരിക സമ്മേളനം, 8 ന് സേവ, 12 ന് കഥകളി.
Advertisements