ജനദ്രോഹ ഭരണത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ തെരുവ് വിചാരണ

തിരുവല്ല : വിലക്കയറ്റം, ആഭ്യന്തര വകുപ്പിന്റെ പരാജയം , ധനകാര്യ വകുപ്പിന്റെ കടമെടുക്കൽ, ആരോഗ്യ വകുപ്പിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കി ജനദ്രോഹ ഭരണം നടത്തുന്ന സംസ്ഥാന സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് വിചാരണ പ്രതിഷേധം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ്. ജെ. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ ജയകുമാർ,
ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, എ. ജി ജയദേവൻ, നിയോജകമണ്ഡലം ഭാരവാഹികളായ രഞ്ജിത് പൊന്നപ്പൻ, ജോജോ ജോൺ, മുന്ന വസിഷ്ടൻ, സന്ദീപ് കുമാർ എസ്, ശില്പ സൂസൻ തോമസ്, ബിപിൻ പി തോമസ്, മണ്ഡലം പ്രസിഡന്റ്‌മാരായ ബ്ലസൻ പത്തിൽ, ജിനു ബ്രില്യന്റ്, നൗഷാദ് മട്ടത്തിൽ, ബ്ലെസ്സൻ പാലത്തിങ്കൽ, റെയ്ച്ചൽ മാത്യു, മനോജ്‌ കവിയൂർ, റിജോ വള്ളംകുളം, ടോണി ഇട്ടി, അൻസു മേരി സജി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.