തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ മെയ് 30 തിങ്കൾ വൈദ്യുതി മുടങ്ങും

തോട്ടഭാഗം സെക്ഷനിൽ
11കെവി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നന്നൂർ പോസ്റ്റ് ഓഫീസ്, നന്നൂർ , തേളൂർ മല, തേളൂർമല ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ
ഉള്ള ഭാഗങ്ങളിൽ മേയ് 30 തിങ്കൾ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles