തിരുവല്ല വൈ എം സി എ യിൽ ചെസ്സ് ക്ലാസുകൾ

തിരുവല്ല: വൈ എം സി എ യിൽ ചെസ്സ് ക്ലാസുകൾ സെപ്റ്റംബർ 17 മുതൽ ആരംഭിക്കുന്നു. 3 ബാച്ചുകൾ ആയിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ബാച്ച് രാവിലെ 10 മണിയ്ക്കും, 2-ാമതു ബാച്ച് ഉച്ചക്ക് ശേഷം 1.30 മണിയ്ക്കും, 3-ാമതു ബാച്ച് 4 മണിക്ക് എന്നിങ്ങനെ ആണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ഫീസ് 600 രൂപ ഒരു മാസത്തേക്ക്. ഇഷ്ടം ഉള്ള സമയം നിങ്ങൾക്ക് തിരഞ്ഞെടുക്കാം. താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ ബന്ധപ്പെടുക.
അജയ് ബി മേനോൻ
ചെസ്സ് കോച്ച് .
നമ്പർ :- 9746778268,
9846671412.

Advertisements

Hot Topics

Related Articles