തിരുവല്ല : ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം മുദ്രാവാക്യമുയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ നൂറാമത് ദിനത്തിൽ ഐക്യദാർഡ്യ സംഗമം യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജനറൽ സെക്രട്ടറിമാരായ ഷിജു എം എസ്, ജിജോ ചെറിയാൻ, രതീഷ് പാലിയിൽ, രാജേഷ് മലയിൽ, ബെന്നി സ്കറിയ, എ ജി ജയദേവൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അരുൺ പി അച്ചൻകുഞ്ഞ്, ജനറൽ സെക്രട്ടറിമാരായ ജേക്കബ് ബോണി വർഗീസ്, അജ്മൽ തിരുവല്ല, മുന്ന വസിഷ്ടൻ, അമീർ ഷാ, അശോക് കുമാർ, ബെന്റി ബാബു, ജോജോ ജോൺ, ജോമി എബ്രഹാം, ബിപിൻ പി തോമസ്, ലൈജോ വൈക്കത്തുശ്ശേരിൽ, സന്ദീപ് കുമാർ എം. എസ്. മണ്ഡലം പ്രസിഡന്റ് മാരായ നൗഷാദ് മറ്റത്തിൽ,അനീഷ് കെ മാത്യു, ജിനു ബ്രില്ല്യന്റ്, ബ്ലെസ്സൻ പത്തിൽ,ജേക്കബ് വർഗീസ്, ബ്ലെസ്സൻ പാലത്തിങ്കൽ, മനാഫ് സാഹിബ്, ശില്പ സൂസൻ തോമസ്, രേഷ്മ രാജേശ്വരി, ടോണി ഇട്ടി,സുബിൻ വിജിത് ജോൺ, ആശിഷ് ഇളകുറ്റൂർ എന്നിവർ പ്രസംഗിച്ചു.