നികുതി ഭീകരതയ്ക്കെതിരെ വീടുകളിൽ പ്രതിഷേധ ദീപം തെളിയിച്ച് യൂത്ത് കോൺഗ്രസ്‌

തിരുവല്ല : വൻ നികുതി പിരിവുകളിൽ പരാജയപ്പെട്ട സർക്കാർ, ജനങ്ങളുടെ മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിച്ചുകൊണ്ട്, വിലക്കയറ്റം സൃഷ്ടിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ പ്രതിഷേധ ദീപം തെളിയിക്കൽ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ ജിജോ ചെറിയാൻ, ജനറൽ സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിനു ബ്രില്യന്റ്, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ സന്ദീപ് കുമാർ എം എസ്, മുന്ന വസിഷ്ടൻ, അശോക് കുമാർ, രഞ്ജിത് പൊന്നപ്പൻ, അനീഷ് കെ മാത്യു, ടോണി ഇട്ടി, ലൈജോ വൈക്കത്തുശ്ശേരിൽ , റിദേഷ് ആന്റണി, ജേക്കബ് വർഗീസ്, ജിവിൻ പുളിമ്പള്ളിൽ, ജേക്കബ് ബോണി , ബ്ലെസൻ പത്തിൽ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles