തിരുവല്ല കൃഷിഭവന്റെ ഞാറ്റുവേലചന്ത നടന്നു

തിരുവല്ല : കൃഷിഭവനിൽ ഞാറ്റുവേലചന്ത നടന്നു. പുലരിപാടശ്ശേഖര സെക്രട്ടറി സാബു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ചന്ത 29 -വാർഡ് കൗൺസിലർ . ശ്രീനിവാസ് പുറയാറ്റ് ഉദ്ഘാടനം ചെയ്തു.
അഗ്രിക്കൾച്ചറൽ ഓഫീസർ ഷീജ സ്വാഗതം പറഞ്ഞു. കിഴക്കൻ മുത്തൂർ പടശേഖര സെക്രെട്ടറി വർക്കി സാമൂവൽ
മുൻ കാർഷിക വികസന സമിതി അംഗം ബെന്നി,ജൈവ കർഷകൻ മാമച്ചൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാപേർക്കും അസിസ്റ്റന്റ് അഗ്രിക്കള്റ്ൽ ഓഫീസർ . തങ്കമണി നന്ദി പറഞ്ഞു.

Advertisements

Hot Topics

Related Articles