എ.ഓ.എൽ.നാഡീ പരീക്ഷ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 27 വെള്ളിയാഴ്ച 

തിരുവല്ല : ശാരീരികവും, മാനസികവും,വൈകാരികവുമായ അസന്തുലിതാവസ്ഥകളേയും;അസുഖങ്ങളേയും കൃത്യമായി മനസ്സിലാക്കുന്ന പുരാതനവും,ശാസ്ത്രീയവും,ഫലപ്രദവുമായ ആയൂർവ്വേദ രോഗനിർണയ രീതിയായ നാഡീ പരീക്ഷാ (പൾസ് ഡയഗണോസിസ്)മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 9 മുതൽ 4 മണി വരെ ഇലന്തൂർ,ഇടപ്പരിയാരം ആർട്ട് ഓഫ് ലിവിംഗ് സെൻററായ നളന്ദ മന്ദിറിൽ വെച്ച് നടക്കുന്നു.

Advertisements

       ഡയബറ്റിസ്,ആസ്മ,രക്തസമ്മർദ്ദം,മൈഗ്രേയിൽ,മുടിയുടെ ആരോഗ്യപ്രശ്നങ്ങൾ,കിഡ്നി രോഗങ്ങൾ,ടെൻഷൻ,ഇസ്നോഫീലിയ,ഹൃദയരോഗങ്ങൾ,ത്വക് രോഗങ്ങൾ,ആർത്തവ തകരാറുകൾ,കരൾ രോഗങ്ങൾ,ഹോർമോൺ പ്രശ്നങ്ങൾ,സന്ധി വേദനകൾ തുടങ്ങിയവ ഉള്ളവർക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

        നാഡീ പരീക്ഷയിലൂടെ രോഗ ലക്ഷണങ്ങൾ മാത്രം പരിഗണിക്കാതെ അസന്തുലിതാവസ്ഥകൾ കണ്ടെത്തി മൂലകാരണങ്ങൾ തുറന്നുകാട്ടുന്നു.ഭാവിയിൽ വന്നേക്കാവുന്ന ആരോഗ്യപരമായ വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.ശരീരത്തിലേക്ക് കടന്നു കയറാതെയുള്ള രോഗനിർണ്ണയ രീതിയാണിത്.   ശ്രീ. ശ്രി. തത്ത്വയുടെ പ്രശസ്ത നാഡീരോഗ വിദഗ്ദ്ധയായ ഡോ:വിദ്യാ നന്ദകിഷോർ,ബംഗലൂർ ആരോഗ്യ ക്യാമ്പിന് നേതൃത്വം നൽകും.       ബുക്കിംഗിനും,വിവരങ്ങൾക്കും 9048685287 ൽ വിളിക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.