കോട്ടയം : തിരുനക്കര 685 ആം എൻ എസ് എസ് കരയോഗം പതാക ദിനം ആദരിച്ചു. പ്രസിഡണ്ട് ടി സി ഗണേഷ് പതാക ഉയർത്തി. തുടർന്ന് അംഗങ്ങൾക്ക്
സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സെക്രട്ടറി ആർ വേണുഗോപാൽ ട്രഷറർ ടി.സി വിജയചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Advertisements