എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനം :
എം വി ശശിധരൻ പ്രസിഡന്റ്, എം എ അജിത് കുമാർ ജനറൽ സെക്രട്ടറി

എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റായി എം. വി. ശശിധരനെയും ജനറൽ സെക്രട്ടറിയായി എം. എ. അജിത് കുമാറിനെയും ട്രഷററായി വി. കെ. ഷീജയേയും തിരുവനന്തപുരത്ത് നടന്ന എൻ. ജി. ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ടി. പി. ഉഷ, ബി. അനിൽ കുമാർ (കൊല്ലം) ബി. അനിൽ കുമാർ (തിരുവനന്തപുരം സൗത്ത്) സെക്രട്ടറിമാരായി ആർ. സാജൻ, പി. പി. സന്തോഷ്, പി. സുരേഷ് എന്നിവരെയും തെരഞ്ഞെടുത്തു.

Advertisements

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ടി. എം. ഹാജറ, സീമ. എസ്. നായർ, പി.വി. ഏലിയാമ്മ, സി. വി. സുരേഷ് കുമാർ, എ. എ. ബഷീർ, കെ. വി. പ്രഫുൽ, എം. കെ. വസന്ത, കെ. കെ.സുനിൽ കുമാർ, കെ. പി. സുനിൽ കുമാർ, എസ്. ഗോപകുമാർ, വി. കെ. ഉദയൻ, എൻ. എസ് ഷൈൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കെ. ഭാനുപ്രകാശ് , വി. ശോഭ (കാസർഗോഡ്) , എ.രതീശൻ , എ. എം. സുഷമ, കെ. രഞ്ജിത്ത്, എൻ. സുരേന്ദ്രൻ, കെ. ബാബു (കണ്ണൂർ) , ടി. കെ. അബ്ദുൾ ഗഫൂർ , എ. കെ. രാജേഷ് (വയനാട്) , കെ. വി. മനോജ് കുമാർ, ഹംസ കണ്ണാട്ടിൽ, സിന്ധു രാജൻ, അനൂപ് തോമസ് (കോഴിക്കോട്), വി. കെ. രാജേഷ്, കെ. വിജയകുമാർ, പി. വേണു ഗോപാൽ (മലപ്പുറം), കെ. സന്തോഷ് കുമാർ, കെ. മഹേഷ് (പാലക്കാട്), ഇ. നന്ദകുമാർ, പി. വരദൻ, പി. വി. ഹരിലാൽ, എൻ. സിന്ധു (തൃശൂർ), കെ. എ. അൻവർ, എ. എൻ. സിജിമോൾ, പി. ഡി. സാജൻ (എറണാകുളം), എസ്. സുനിൽ കുമാർ, കെ. കെ. പ്രസുഭ കുമാർ, സി. എസ്. അഹേഷ് (ഇടുക്കി), കെ. ആർ. അനിൽ കുമാർ , ടി. ഷാജി (കോട്ടയം) , എസ്. ഉഷാകുമാരി, എൽ. മായ, പി. സജിത്ത്, പി. സി. ശ്രീകുമാർ, സന്തോഷ്. ബി (ആലപ്പുഴ) മാത്യു. എം. അലക്സ്, എസ്. ലക്ഷ്മി ദേവി , ആർ. പ്രവീൺ (പത്തനംതിട്ട) സി. എസ്. ശ്രീകുമാർ, സി. ഗാഥ, വി. ആർ അജു, ബി. പ്രശോഭദാസ് (കൊല്ലം), കെ. എ. ബിജുരാജ്, ജി. ശ്രീകുമാർ, എസ്. ശ്രീകുമാർ, രഞ്ജിനി. എം (തിരുവനന്തപുരം നോർത്ത്) എം. സുരേഷ് ബാബു, എസ്. സജീവ് കുമാർ, പി. ആർ. ആശാലത, പനവൂർ നാസർ (തിരുനവനന്തപുരം സൗത്ത്)
ഓഡിറ്റർമാർ – കെ. വി. സുഗതൻ , വി. ബൈജു കുമാർ, ജെ. രതീഷ് കുമാർ
2023 സംസ്ഥാന കൗൺസിൽ യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പ് നടപടികളിൽ ടി. പി. ഉഷ അദ്ധ്യക്ഷത വഹിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.