തിരുവഞ്ചൂർ വരപ്പുറത്ത് വി.ജെ. കമലമ്മ (90) നിര്യാതയായി. സംസ്കാരം നാളെ ജനുവരി നാല് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കുട്ടപ്പൻ നായർ. മക്കൾ: സരസമ്മ, സരള, സൗദാമിനി, സലിലാ ഭായ്മരുമക്കൾ: മോഹനൻ നായർ ( ചെമ്പ്ളാവ്), പരേതരായ ഭാസ്കരൻനായർ ( മര്യാതുരുത്ത് ), വാസുദേവൻ പിള്ള (കൊട്ടാരക്കര), വേണുഗോപാലൻ നായർ (തോടനാൽ )
Advertisements