തിരുവല്ല : തിരുവൻവണ്ടൂർ വലിയപറമ്പിൽ എ പി ശ്രീധരൻ പിള്ള (92) നിര്യാതനായി. ഭാര്യ: സാവിത്രി അമ്മ
മക്കൾ: വി എസ് തുളസീധരൻ നായർ, പരേതനായ വി എസ് ശ്രീകുമാർ, വി എസ് സന്തോഷ് (അക്ഷയ തിരുവൻവണ്ടൂർ), എസ് ശ്രീലേഖ (ടീച്ചർ കോയിപ്രം ഗവ. എച് എസ്)
മരുമക്കൾ:
ഉഷ ടി നായർ, അനിതാകുമാരി, രാജി സന്തോഷ്, ഗോപകുമാർ.
സംസ്ക്കാരം ജൂൺ 27 തിങ്കൾ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ .
Advertisements