തിരുവല്ല പടിഞ്ഞാറ്റോതറ വല്ല്യകുന്നത്ത് വി.കെ ചന്ദ്രൻ

തിരുവല്ല: പടിഞ്ഞാറ്റോതറ വല്ല്യകുന്നത്ത് വീട്ടിൽ പരേതനായ എം.കെ കുട്ടന്റെയും ജാനകി കുട്ടന്റെയും മകൻ വി.കെ ചന്ദ്രൻ(65) നിര്യാതനായി. റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ. സംസ്‌കാരം ആഗസ്റ്റ് ഏഴ് ഞായർ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: ഓമന ചന്ദ്രൻ
മകൻ: ജിന ചന്ദ്രൻ

Advertisements

Hot Topics

Related Articles