തൊടുപുഴയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ : പിടിയിലായത് ഇരിങ്ങാലക്കുട കാരിക്കോട് സ്വദേശികൾ

തൊടുപുഴ: ഹഷീഷ് ഓയിലും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി ആഷിഖ്, കാരിക്കോട് സ്വദേശി ഷാനവാസ് എന്നിവരാണ് മുതലക്കോടത്ത് പിടിയിലായത്. ഇവരിൽനിന്ന് 18 മില്ലി ഗ്രാം ഹഷീഷ് ഓയിലും 20ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിൽപനക്കായി എത്തിയപ്പോഴാണ് ആഷിഖ് പിടിയിലായത്.

Advertisements

ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടർന്ന് ഒരാഴ്ചയായി
അന്വേഷണം നടത്തിവരുകയായിരുന്നു. തൊടുപുഴ സി.ഐ വിഷ്ണുവിന്റെ
നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Hot Topics

Related Articles