പാലാ : ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ കടപ്ലാമറ്റം സ്വദേശി എം.എ.ജോസഫിനെ ( 69) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ ചെത്തിമറ്റത്ത് വച്ചായിരുന്നു അപകടം.
Advertisements