തോട്ടയ്ക്കാട് മുക്കാട്ട് പാർവതി അമ്മ (ആശാത്തിയമ്മ)

തോട്ടയ്ക്കാട് മുക്കാട്ട് പാർവതി അമ്മ (ആശാത്തിയമ്മ – 106) നിര്യാതയായി. പരേത തോട്ടയ്ക്കാട് വിലക്കുന്നത് കുടുംബാംഗമാണ്. ഭർത്താവ് : രാഘവ കുറുപ്പ്. മക്കൾ : പരേതനായ കൃഷ്ണപ്പണിക്കർ, കല്യാണിയമ്മ മരുമക്കൾ പത്മജ പണിക്കർ, പരേതനായ ശേഖരൻ നായർ. സംസ്കാരം നാളെ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച പകൽ മൂന്നു മണിക്ക് പാറപ്പവീട്ടുവളപ്പിൽ .

Advertisements

Hot Topics

Related Articles