ഇന്ന് (14-12-2021) വൈദ്യുതി മുടങ്ങും

തിരുവല്ല: 11കെ വി ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തോട്ടഭാഗം സെക്ഷന്റെ പരിധിയില്‍ വരുന്ന മനക്കച്ചിറ, ടിപിഎം ഗ്രൗന്‍ഡ് എന്നീ ഭാഗങ്ങളില്‍ 14/12/2021 രാവിലെ 9മണി മുതല്‍ വൈകുന്നേരം 5മണിവരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിക്കുന്നു

Advertisements

Hot Topics

Related Articles