തിരുവല്ല: 11 കെവി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷനിൽ മണക്കാട്ട് പടി, കവിയൂർ പള്ളിപ്പടി, ഐരാറ്റുപാലം, പോളച്ചിറ, കളം പാട്ടുകളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 28 തിങ്കൾ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു
Advertisements