തിരുവല്ല: 11 കെ വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെല്ലാട്, പുലയകുന്ന്, മുരിങ്ങശേരി സ്കൂൾ, ആഞ്ഞിലിത്താനം, മുട്ടത്തുപാറ, മൈലക്കാട്, പരുത്തിക്കാട്ട്മൺ, കണിയാംമ്പാറ, ഇലവിനാൽ , പൂവക്കാല, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മേയ് 6 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Advertisements