തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തോട്ടഭാഗം സെക്ഷനിൽ കാവുങ്കൽ എസ്എൻഡിപി, ദുർഗ, തിരുവാമനപുരം , പൊട്ടൻമല , ആഞ്ഞിലിത്താനം മാർക്കറ്റ് , മാമനത്ത് കോളനി, പാമല , എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജൂൺ 15 ബുധൻ നാളെ രാവിലെ 9 മണി മുതൽ 5 മണിവരെ വൈദ്യുതി മുടങ്ങും എന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിക്കുന്നു

Advertisements

Hot Topics

Related Articles