11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കറ്റോട് മുതൽ മനയ്ക്കച്ചിറ വരെ ഉള്ള ഭാഗങ്ങളിൽ ആഗസ്റ്റ് 1 തിങ്കൾ രാവിലെ 9 മണി മുതൽ 5 മണിവരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Advertisements