തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷനിൽ പാടത്തു പാലം, മേതൃകോവിൽ, പുലയക്കുന്ന്, മുരിങ്ങശ്ശേരി സ്കൂൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ജൂലൈ 15 വെള്ളി രാവിലെ 9 മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Advertisements