തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷനിൽ നാട്ടുകടവ്, പടിഞ്ഞാറ്റുംചേരി, മറ്റം, പാമല, ആഞ്ഞിലിത്താനം മാർക്കറ്റ്, മാമനത്ത് കോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ
ജൂലൈ 16 ശനിയാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles