തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിങ് വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ
തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊട്ടക്കാട്ടുപടി, പുത്തൻകാവ് മല, കാരിമാതാ നമ്പർ 1, കാരിമാതാ നമ്പർ 2, എരുമനത്തറ ചർച്ച്, വള്ളംകുളം പാറയിൽ, പൊട്ടൻമല, കാവുങ്കൽ എസ് എൻ ഡി പി, കരുവള്ളിപ്പാറ , ദുർഗ്ഗ, കൊന്നത്തറയിൽ, തിരുവാമനപുരം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഡിസംബർ
30 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles