തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ജൂൺ 11 ശനി നാളെ വൈദ്യുതി മുടങ്ങും.
നിക്കോൾസൺ സ്കൂൾ, വിഴൽ , കറ്റോട് ജംഗ്ഷൻ, കറ്റോട് പാലം, കീരുവള്ളി, വടയത്തറപ്പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 10 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും എന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിക്കുന്നു.
Advertisements