യു.ഡി.എഫിന് ലീഡ് കുതിക്കുന്നു :  പതിനായിരത്തിലേയ്ക്ക് ഉമയുടെ ലീഡ്

കൊച്ചി : തൃക്കാക്കരയിൽ വിജയം ഉറപ്പിച്ച് പതിനായിരത്തിലേയ്ക്ക് കുതിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്.
ആദ്യ ലീഡ് നില
യു.ഡി.എഫ് – 26801
എൽഡിഎഫ് – 16784
എൻഡിഎ – 5378
യു.ഡി.എഫ് – 10017 വോട്ട് ലീഡ്

Advertisements

Hot Topics

Related Articles