കൊച്ചി: നിർണ്ണായകമായ തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ വിധി അൽപ സമയത്തിനകം. 12 റൗണ്ടുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആദ്യ ഘട്ടം മുതൽ തന്നെ കൃത്യമായ ലീഡ് നില അറിയാൻ സാധിക്കും. വോട്ടിംങ് യന്ത്രങ്ങൾ സ്‌ട്രോങ് റൂമിൽ നിന്നും കൗണ്ടിംങ് ഹൗളിലേയ്ക്കു മാറ്റിയിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് കൗണ്ടിംങ് സ്‌റ്റേഷനിലേയ്ക്കും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫ് ലെനിൻ സെന്ററിലും എത്തിച്ചേർന്നിട്ടുണ്ട്.
Advertisements