ഒരു വർഗീയ ശക്തിക്കും തൃശൂർ വിട്ടുകൊടുക്കില്ല ; ഇത് തൃശൂരിന്‍റെ ഗ്യാരൻ്റി ; ടി എൻ പ്രതാപൻ എം പി

തൃശൂർ : ഒരു വർഗീയ ശക്തിക്കും തൃശൂർ വിട്ടുകൊടുക്കില്ലെന്നും ഇത് തൃശൂരിന്‍റെ ഗ്യാരന്‍റിയാണെന്നും ടി.എൻ.പ്രതാപൻ എംപി.തേക്കിൻകാട് മൈതാനിയില്‍ നടത്തിയ കോണ്‍ഗ്രസിന്‍റെ മഹാജനസഭയിലാണ് എംപി തന്‍റെ നിലപാടി പ്രഖ്യാപിച്ചത്.തൃശൂരിനെ ഒരു ഇടതുപക്ഷ രാഷ്ട്രീയ ഫാസിസ്റ്റുകള്‍ക്കും എടുക്കാനാകില്ല. പ്രധാനമന്ത്രി ഉള്‍പ്പെടെ വീണ്ടും വരും. സവർക്കർ രണ്ടാം വരവ് വന്നാലും തൃശൂർ വിട്ടുകൊടുക്കില്ലെന്നും പ്രതാപൻ പറഞ്ഞു.

Advertisements

തൃശൂരില്‍ നിന്ന് തുടങ്ങുകയാണ് കോണ്‍ഗ്രസിന്‍റെ ജൈത്ര യാത്രയെന്നും കഴിഞ്ഞ തവണ ആലപ്പുഴ നഷ്ടമായി. ഇത്തവണ ആലപ്പുഴയും തിരിച്ചുപിടിച്ച്‌ 20 ല്‍ 20 സീറ്റും കോണ്‍ഗ്രസ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.