തൃശൂർ പൂരം : കനത്ത മഴ വെടിക്കെട്ട് വീണ്ടും മാറ്റി

തൃശൂർ : ഇന്ന് വൈകീട്ട് നടത്താനിരുന്ന തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. മഴയെ തുടർന്നാണ്
വെടിക്കെട്ട് വീണ്ടും മാറ്റിയത്. മൂന്നാം തവണയാണ് മഴ മൂലം വെടിക്കെട്ട് മാറ്റിവയ്ക്കുന്നത്.

Advertisements

Hot Topics

Related Articles