വെളിയന്നൂർ : പെരുമറ്റം മഹാദേവ ക്ഷേത മൈതാനിയൽ 24 ന് അഖില കേരള തിരുവാതിര കളി മൽസരം വൈകിട്ട് 4 മുതൽ നടക്കും. ഒന്നാം സമ്മാനം 25000,രൂപ രണ്ടാം സമ്മാനം 15000, മൂന്നാം സമ്മാനം 10000, എന്നിങ്ങനയും കൂടാതെ പങ്കെടുക്കുന്ന 12 ടീമുകൾക്ക് 2000 ”1000 എന്നീ ക്രമത്തിൽ പ്രോൽസാഹന സമ്മാനങ്ങളും നൽകും.
Advertisements