മീനടം തുണ്ടിയിൽ റ്റി.റ്റി ഈശോ (കൊച്ചുമോൻ)

മീനടം : തുണ്ടിയിൽ റ്റി.ഇ തോമസിന്റെ മകൻ റ്റി.റ്റി ഈശോ (കൊച്ചുമോൻ-59) നിര്യാതനായി.സംസ്കാരം നാളെ ചൊവ്വാഴ്ച 4.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മീനടം സെന്റ്‌ തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
ഭാര്യ : വത്സമ്മ (കക്കാട്ട് )മക്കൾ : ജിനു, ജിലു

Advertisements

Hot Topics

Related Articles