കോട്ടയം : ജില്ലാ വോളിബോൾ ടെക്ക് നിക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 13/12/2024 വെള്ളിയാഴ്ച രാവിലെ 9.00 മണി മുതൽ പുരുഷ വനിത യൂത്ത് – സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പും ടീം സെലക്ഷനും തലയോലപ്പറമ്പ് കരിപ്പാടം ആർ ബീ കെയർ ഫൗണ്ടേഷൻ ഇൻ്റോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നുപങ്കെടുക്കാൻ താല്പര്യമുള്ള ടീമുകളും ഓപ്പൺട്രയൽസിൽ പങ്കെടുക്കുന്നവരും 13/12/2024 തീയതി രാവിലെ 8.30 മണിക്ക് ആർബീ കെയർ ഫൗണ്ടേഷൻ ഇൻ്റോർ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് യൂത്ത് വോളി സെലക്ഷനിൽ പങ്കെടുക്കുന്നവർ 1/1/2004 ന് ശേഷം ജനിച്ചവരായിരിക്കണം ആയതിലേക്ക് വയസ് തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകേണ്ടതാണ് Condact No: 9495110 150
Advertisements