തിരുവല്ല : പത്തനംതിട്ട ജില്ലയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുൾക്കും , തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ജില്ലയിൽ 63 ക്യാമ്പുകളിലായി 2637 പേർ നിലവിൽ താമസിച്ചു വരുന്നു. ഇതിൽ 45 ക്യാമ്പുകൾ തിരുവല്ലയിലാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും, തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജൂലൈ 10 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു.
Advertisements