കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽനിന്നു പരാതികൾ സ്വീകരിക്കുന്നതിനു മേയ് 24 വെള്ളിയാഴ്ച രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ വെളളാവൂർ ഗ്രാമപഞ്ചായത്തിൽവച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സിറ്റിങ് നടത്തും.
Advertisements