ചതയ ദിനാഘോഷവും ഘോഷയാത്രയും : വൈക്കത്ത് സെപ്റ്റംബർ 10 ശനിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

കോട്ടയം : വൈക്കത്ത് ചതയ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 10 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ പോലീസ് ഏർപ്പെടുത്തുന്ന ഗതാഗതനിയന്ത്രണം
• വെച്ചൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തെക്കേനടയിൽ എത്തി ദളവാക്കുളം സ്റ്റാൻഡിൽ എത്തണം
• തലയോലപ്പറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ലിങ്ക് റോഡ് വഴി ദളവാക്കുളം സ്റ്റാൻഡിൽ എത്തണം
• എറണാകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വലിയ കവലയിൽ നിന്നും ലിങ്ക് റോഡ് വഴി ദളവാക്കുളം സ്റ്റാൻഡിൽ എത്തണം
• ടി.വി പുരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ നടപ്പു പാലം വഴി തെക്കേനട കൂടി ദളവാക്കുളം സ്റ്റാൻഡിൽ എത്തണം
 ഘോഷയാത്രയുടെ റൂട്ട്
എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസ് > കച്ചേരി കവല > പടിഞ്ഞാറേ നട > വടക്കേ നട > വലിയ കവല > കൊച്ചു കവല > പഴയ സ്റ്റാൻഡ് > ബോട്ട് ജെട്ടി > കച്ചേരി കവല > ആശ്രമം സ്കൂൾ.

Advertisements

Hot Topics

Related Articles