സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം; 4 ട്രെയിനുകള്‍ പൂർണമായും , 8 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

ചാലക്കുടി : ചാലക്കുടി യാർഡില്‍ ട്രാക്ക് മെഷീൻ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം. നാല് ട്രെയിനുകള്‍ പൂർണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

Advertisements

പൂർണമായും റദ്ദാക്കിയ ട്രെയിനുകള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1. ട്രെയിൻ നമ്പർ 06453 എറണാകുളം-കോട്ടയം പാസഞ്ചർ

2. ട്രെയിൻ നമ്പർ 06434 കോട്ടയം-എറണാകുളം പാസഞ്ചർ

3. ട്രെയിൻ നമ്പർ 06017 ഷൊർണൂർ-എറണാകുളം മെമു

4. ട്രെയിൻ നമ്പർ 06018 എറണാകുളം- ഷൊർണൂർ മെമു

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

1. ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.

2. ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. എറണാകുളത്ത് നിന്ന് ട്രെയിൻ പുറപ്പെടും.

3. ട്രെയിൻ നമ്പർ 16341 ഗുരുവായൂർ-തിരുവനന്തപുരം സെൻട്രല്‍ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് നിന്ന് 05.20 ന് പുറപ്പെടും.

4. ട്രെയിൻ നമ്പർ 16342 തിരുവനന്തപുരം സെൻട്രല്‍ – ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്പ്രസ് ട്രെയിൻ എറണാകുളത്ത് അവസാനിക്കും

5. 16187 നമ്പർ കാരക്കല്‍-എറണാകുളം എക്സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.

6. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16188 എറണാകുളം – കാരക്കല്‍ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഏപ്രില്‍ 06 ന് 01.40 ന് പാലക്കാട് നിന്ന് ട്രെയിൻ പുറപ്പെടും.

7. ട്രെയിൻ നമ്പർ 16328 ഗുരുവായൂർ – മധുരൈ എക്സ്പ്രസ് എറണാകുളം ടൗണില്‍ നിന്ന് 08.00 മണിക്ക് പുറപ്പെടും.

8. മധുര-ഗുരുവായൂർ എക്സ്പ്രസ് നമ്ബർ 16327 സർവീസ് എറണാകുളം ടൗണില്‍ അവസാനിക്കും.

സമയക്രമത്തില്‍ മാറ്റം വരുത്തിയ ട്രെയിനുകള്‍

1. പുണെയില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്ബർ 16381 പൂനെ – കന്യാകുമാരി എക്‌സ്പ്രസ് 3 മണിക്കൂർ 15 മിനിറ്റ് വൈകും.

2 മൈസൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്ബർ 16315 മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് 3 മണിക്കൂർ 5 മിനിറ്റ് വൈകും.

3. ട്രെയിൻ നമ്പർ 16526 കെഎസ്‌ആർ ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകും.

4. ട്രെയിൻ നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജംഗ്ഷൻ മംഗള എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.

5. ചണ്ഡീഗഢ് – കൊച്ചുവേളി സമ്ബർക്ക് ക്രാന്തി എക്സ്പ്രസ് റൂട്ടില്‍ 30 മിനിറ്റ് വൈകും.

6. ട്രെയിൻ നമ്പർ 12623 MGR ചെന്നൈ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ മെയില്‍ റൂട്ടില്‍ 2 മണിക്കൂർ വൈകും.

7. ട്രെയിൻ നമ്പർ 22149 എറണാകുളം- പൂനെ പൂർണ എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകും.

8. ട്രെയിൻ നമ്പർ 12684 SMVT ബംഗളൂരു-എറണാകുളം എക്സ്പ്രസ് 2 മണിക്കൂർ 15 മിനിറ്റ് വൈകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.