കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ഇക്കോ ക്ലബ് ഭാരവാഹികളായ അധ്യാപകർക്കു കഞ്ഞിക്കുഴി മൗണ്ട് കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ 16ന് 10 മുതൽ എൽ ഇ ഡി ബൾബ് നിർമാണം, സോപ്പ് നിർമാണം, പ്രകൃതി കൃഷി തുടങ്ങിയവയിൽ പരിശീലനം നൽകുന്നു.
Advertisements
ഒരു സ്കൂളിൽ നിന്നും ഒന്നോ രണ്ടോ അധ്യാപകർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവരുടെ പേര് വിവരം ഇന്ന് 5 മണിക്ക് മുൻപ് 9447806929 എന്ന വാട്സ്ആപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് എൻ ജി സി ജില്ലാ കോർഡിനേറ്റർ അറിയിച്ചു.