അഖില കേരള അണ്ടർ 15 ഫുട്ബോൾ ടൂർണ്ണമെൻറ് മള്ളൂശ്ശേരി പുലരിക്കുന്ന് കെ ടൗൺ എഫ് എയ്ക്ക് വിജയം

തൃശൂർ : അഖില കേരള അണ്ടർ 15 ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മള്ളൂശ്ശേരി പുലരിക്കുന്ന് കെ ടൗൺ എഫ് എയ്ക്ക് വിജയം. തൃശ്ശൂർ എഫ്സി സംഘടിപ്പിച്ച ടൂർണമെന്റിലാണ് മള്ളൂശ്ശേരി പുലരിക്കുന്ന് കെ ടൗൺ എഫ് എ വിജയം നേടിയത്. അനിരുദ്ധ് , ബാധു , ആഷിഷ് , ക്രിസ്റ്റി , ആരോമൽ , ശ്രീറാം , ജോയൽ എന്നിവർ അടങ്ങുന്ന ടീമാണ് വിജയം നേടിയത്. ബെന്നി ജോസഫ് ആണ് ടീം മാനേജർ.

Advertisements

Hot Topics

Related Articles