ടിവിപുരം പഞ്ചായത്ത് കാലിത്തീറ്റ,പാലിൻ്റെ ഇൻസൻ്റീവ് വിതരണം ചെയ്തു : പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷാജി ഉദ്ഘാടനം ചെയ്തു

ടിവിപുരം:ടിവിപുരം പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തി ക്ഷീര കർഷകർക്ക് കാലിത്തീറ്റ, പാലിന് ഇൻസൻ്റീവ് എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷാജി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് വി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ദീപ ബിജു,ടി.എതങ്കച്ചൻ, സംഘംസെക്രട്ടറി സുനിതനടേശൻ, പ്രസിഡൻ്റ് മോഹനൻ, ഡയറി ഫാം ഇൻസ്ട്രക്ടർ പ്രതിഷ് കുമാർ എന്നിവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles