ഡോ. ബി ആർ അംബേദ്കർ ജയന്തി ആഘോഷവും ഭരണഘടന സംരക്ഷണ സദസ്സും

തിരുവല്ല : ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി ആർ അംബേദ്കർ ജന്മദിനത്തിൽ യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഭരണഘടന സംരക്ഷണ സദസ്സ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല, ജനറൽ സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, ഭാരവാഹികളായ ബെന്റി ബാബു, ശ്രീജിത്ത്‌ പഴൂർ, സന്ദീപ് കുമാർ എം എസ്, രഞ്ജിത് പൊന്നപ്പൻ, ബിപിൻ പി തോമസ്, ലിജോ പുളിമ്പള്ളിൽ, ലൈജോ വൈക്കത്തുശ്ശേരിൽ, ശില്പ സൂസൻ തോമസ്, നൗഷാദ് മറ്റപ്പള്ളിൽ, റിദേഷ് ടി ആന്റണി, അനീഷ്‌ കെ മാത്യു, അശോക് കുമാർ, ബ്ലെസ്സൻ പാലത്തിങ്കൽ, ജെറി കുളക്കാടൻ, അൻസു മേരി സജി എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles