തിരുവല്ല മുത്തൂർ ശബരിയിൽ അഡ്വ. സലീം കാമ്പിശ്ശേരി (72) നിര്യാതനായി. റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ, എം ജി സോമൻ ഫൗണ്ടേഷൻ പ്രഥമ ചെയർമാൻ, ഡിബിഎച്ച് സ്കൂൾ മുൻ പിറ്റിഎ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് പരേതൻ .
ഭാര്യ: മേഴ്സി സലിം.
മകൾ : പൂജ.
മരുമകൻ : നവീൻ. സംസ്ക്കാരം പിന്നീട് .
Advertisements