തിരുവല്ല : ഈ വര്‍ഷത്തെ പരുമല പെരുന്നാളിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒക്ടോബര്‍ എട്ടിന് പകല്‍ 12 ന് പരുമലപളളി സെമിനാരി ഹാളില്‍ ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെയും അധ്യക്ഷതയില്‍ ചേരും.
Advertisements