തിരുവല്ല : തിരുവല്ല ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മാർച്ച് 29 ചൊവ്വാഴ്ച രണ്ടാം ഉത്സവം നടക്കും.
രണ്ടാം ഉത്സവ ദിവസമായ മാർച്ച് 29 (1197 ചൊവ്വാഴ്ച
വെളുപ്പിന് 5.00 ന്
പള്ളിയുണർത്തൽ, ഹരിനാമകീർത്തനം
6.00 ന്
ഗണപതിഹോമം
6.30 ന്
ഉഷ പൂജ
7.00 മുതൽ
കലശപൂജ
25 കലശം, ഭഗവതിക്ക് നവകം, രക്ഷസ്സിന് ഒറ്റകലശം
8.00 ന്
ശ്രീഭൂതബലി
9.00 ന്
ഭഗവതിയുടെ കലശാഭിഷേകം
9.30 ന്
രക്ഷസ്സിന്റെ കലശാഭിഷേകം
പത്തിന്
25 കലശാഭിഷേകം, ഉച്ചപ്പൂജ
1.00 ന്
പ്രസാദമൂട്ട്
വൈകിട്ട് 6.30 ന്
ദീപാരാധന
അത്താഴപൂജ, ശ്രീഭൂതബലി
Advertisements