വളളംകുളം പുത്തൻകാവുമല മഹാദേവ ക്ഷേത്രത്തിലെ തിരുആറാട്ട്

തിരുവല്ല: വളളംകുളം പുത്തൻകാവുമല മഹാദേവ ക്ഷേത്രത്തിലെ തിരു ആറാട്ടുദിന മായ
(ശനിയാഴ്ച) ക്ഷേത്ര പൂജകളും, പരിപാടികളും .
രാവിലെ 5.00 ന്
പള്ളിയുണർത്തൽ, തിരുക്കണി. 8:00 ന്
ശിവപുരാണം . 9.00 ന്
കാവടിയാട്ടം (തോട്ടപ്പുഴ കാണിയ്ക്ക മണ്ഡപത്തിൽ നിന്നും ) ആരംഭിക്കും.
വൈകിട്ട് 5:30 ന് അക്ഷര ശ്ലോക സദസ്സ് , തുടർന്ന്
ആറാട്ട്ബലി, ആറാട്ട് പുറപ്പാട്, കടവിൽ പൂജ. 6.00 ന് അക്ഷരശ്ലോക സദസ്സ് .
7.00 ന് ഭക്തിഗാനസുധ.
തിരുവാറാട്ട് വരവ്,
തിരുമുമ്പിൽ സേവ.

Advertisements

Hot Topics

Related Articles